ആലീസ് ഡൺബാർ നെൽസൺ
From Wikipedia, the free encyclopedia
ആലീസ് ഡൺബാർ നെൽസൺ(July 19, 1875 – September 18, 1935) ഒരു അമേരിക്കൻ കവിയും പത്രപ്രവർത്തകയും രാഷ്ട്രീയപ്രക്ഷോഭകാരിയും ആയിരുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ അമേരിക്കൻ ആഭ്യന്തര യുദ്ധശേഷം വന്ന ആദ്യസ്വതന്ത്രതലമുറയുടെ പ്രതിനിധിയായിരുന്നു. ഹാർലെം നവോത്ഥാനകാലത്താണവർ ജീവിച്ചത്. അവരുടെ ആദ്യ ഭർത്താവ് കവിയായിരുന്ന പോൾ ലോറൻസ് ഡൺബാർ ആയിരുന്നു. പിന്നെ അവർ ഫിസിഷ്യനായ ഹെൻറി എ. കാലിസിനെ വിവാഹം കഴിച്ചു.
വസ്തുതകൾ Alice Dunbar Nelson, ജനനം ...
Alice Dunbar Nelson | |
---|---|
ജനനം | Alice Ruth Moore (1875-07-19)ജൂലൈ 19, 1875 New Orleans, Louisiana, USA |
മരണം | സെപ്റ്റംബർ 18, 1935(1935-09-18) (പ്രായം 60) Philadelphia, Pennsylvania, USA |
ദേശീയത | American |
കലാലയം | Straight University Cornell University |
തൊഴിൽ | poet, journalist, political activist |
ജീവിതപങ്കാളി(കൾ) | Paul Laurence Dunbar (1898-1906) Henry A. Callis (1910-191_) Robert J. Nelson (1916-1935) |
അടയ്ക്കുക