1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത്, ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു) നടത്തിയ യുദ്ധമാണ് ആറുദിനയുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.
കൂടുതൽ വിവരങ്ങൾ ആറുദിനയുദ്ധം, തിയതി ...
ആറുദിനയുദ്ധം |
---|
അറബ് - ഇസ്രയേൽ സംഘർഷം ഭാഗം | ആറു ദിന യുദ്ധത്തിനു മുമ്പ് ഇസ്രായേൽ കൈവശംവച്ചിരുന്ന പ്രദേശങ്ങൾ. വടക്ക് അക്കാബ ഉൾക്കടലിനും തെക്ക് ചെങ്കടലിനും ഇടയ്ക്കുള്ള റ്റിറാൻ കടലിടുക്ക് വട്ടമിട്ടു അടയാളപ്പെടുത്തിയിരിക്കുന്നു. | | യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ |
---|
Israel | Egypt Syria Jordan Arab Expeditionary Forces:[1] Iraq PLO
| പടനായകരും മറ്റു നേതാക്കളും |
---|
യിത്സാക്ക് റാബിൻ മോഷെ ദയാൻ ഉസി നർകിസ് മൊട്ടാ ഗുർ യിസ്രായീൽ താൾ മൊർദ്ദെക്കായ് ഹോദ് യെഷയാഹു ഗാവിഷ് ഏരിയൽ ഷാരോൺ എസേർ വീസ്മാൻ | അബ്ദുൾ ഹക്കീം അമീർ അബ്ദുൾ മുനീം റിയാദ് സയീദ് ഇബ്ൻ ഷക്കീർ ആസാദ് ഘന്മ നൂറിദ്ദീൻ അൽ-അതാസി അബ്ദുൾ റഹ്മാൻ ആരിഫ് | ശക്തി |
---|
50,000 സൈന്യം 214,000 റിസർവുകൾ 300 യുദ്ധവിമാനങ്ങൾ 800 ടാങ്കുകൾ[2]
മൊത്തം സൈന്യം: 264,000 100,000 വിന്യസിച്ചു | ഈജിപ്ത്: 240,000 സിറിയ, ജോർദ്ദാൻ, ഇറാഖ്: 307,000 957 യുദ്ധവിമാനങ്ങൾ 2,504 ടാങ്കുകൾ[2]
മൊത്തം സൈന്യം: 547,000 240,000 വിന്യസിച്ചു | നാശനഷ്ടങ്ങൾ |
---|
776[3]–983[4] വധിക്കപ്പെട്ടു 4,517 പരിക്കേറ്റു 15 പിടിക്കപ്പെട്ടു[4] 46 വിമാനങ്ങൾ തകർക്കപ്പെട്ടു | ഈജിപ്ത് – 10,000[5]–15,000[6] വധിക്കപ്പെട്ടു അഥവാ കാണാതായി 4,338 പിടിക്കപ്പെട്ടു[7] ജോർദ്ദാൻ – 6,000[8][9][10] വധിക്കപ്പെട്ടു അഥവാ കാണാതായി 533 പിടിക്കപ്പെട്ടു[7] സിറിയ – 2,500 വധിക്കപ്പെട്ടു 591 പിടിക്കപ്പെട്ടു ഇറാഖ് – 10 വധിക്കപ്പെട്ടു 30 മുറിവേറ്റു ------- 5,500+ പിടിക്കപ്പെട്ടു നൂറുകണക്കിനു ടാങ്കുകൾ തകർക്കപ്പെട്ടു 452+ വിമാനങ്ങൾ തകർക്കപ്പെട്ടു |
|
|
അടയ്ക്കുക