ആരാച്ചാർ
ശിക്ഷിക്കപ്പെട്ട ഒരാളെ വധിക്കുന്ന ഉദ്യോഗസ്ഥൻ / From Wikipedia, the free encyclopedia
നിയമാനുസൃതമായി വധശിക്ഷ നടപ്പാക്കുന്ന ആൾക്കാരെയാണ് ആരാച്ചാർ എന്നു വിളിക്കുന്നത്.[1] തൂക്കിലേറ്റപ്പെടുന്നവരുടെ മുഖം കറുത്ത തുണികൊണ്ടു മറയ്ക്കുന്നതും കഴുത്തിൽ കയറിടുന്നതും തൂക്കിലിടുന്നതും ആരാച്ചാരന്മാരുടെ ജോലിയായിരുന്നു.[2]