ആമിന ജെ. മുഹമ്മദ്
നൈജീരിയൻ-ബ്രിട്ടീഷ് നയതന്ത്രജ്ഞയും രാഷ്ട്രീയക്കാരി / From Wikipedia, the free encyclopedia
നൈജീരിയൻ-ബ്രിട്ടീഷ് നയതന്ത്രജ്ഞയും രാഷ്ട്രീയക്കാരിയുമാണ് ആമിന ജെയ്ൻ മുഹമ്മദ് [ജനനം: ജൂൺ 27, 1961)[2] ഐക്യരാഷ്ട്രസഭയുടെ അഞ്ചാമത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി സേവനം അനുഷ്ഠിക്കുന്നു. മുമ്പ് 2015 മുതൽ 2016 വരെ നൈജീരിയൻ പരിസ്ഥിതി മന്ത്രിയായിരുന്നു.[3]2015-ന് ശേഷമുള്ള വികസന അജണ്ട പ്രക്രിയയിലെ ഒരു പ്രധാനി ആയിരുന്നു.
വസ്തുതകൾ ആമിന ജെ. മുഹമ്മദ്, അഞ്ചാമത് ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ...
ആമിന ജെ. മുഹമ്മദ് | |
---|---|
അഞ്ചാമത് ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ | |
പദവിയിൽ | |
ഓഫീസിൽ 28 ഫെബ്രുവരി 2017[1] | |
സെക്രട്ടറി ജനറൽ | അന്റോണിയോ ഗുട്ടെറസ് |
മുൻഗാമി | ജാൻ എലിയാസൺ |
പരിസ്ഥിതി മന്ത്രി | |
ഓഫീസിൽ 11 നവംബർ 2015 – 15 ഡിസംബർ 2016 | |
രാഷ്ട്രപതി | മുഹമ്മദു ബുഹാരി |
മുൻഗാമി | ലോറൻസിയ ലാറബ-മല്ലം |
പിൻഗാമി | ഇബ്രാഹിം ഉസ്മാൻ ജിബ്രിൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1961-06-27) 27 ജൂൺ 1961 (62 വയസ്സ്) ലിവർപൂൾ, ഇംഗ്ലണ്ട് |
പൗരത്വം | നൈജീരിയൻ-ബ്രിട്ടീഷ് |
രാഷ്ട്രീയ കക്ഷി | ആൾ പ്രോഗ്രസീവ്സ് കോൺഗ്രസ് |
അൽമ മേറ്റർ | ദി ബുച്ചാൻ സ്കൂൾ ഹെൻലി മാനേജ്മെന്റ് കോളേജ് |
അടയ്ക്കുക