ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം
From Wikipedia, the free encyclopedia
ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം (തമിഴ്: இராமர் பாலம் கடல்சார் தேசிய பூங்கா Irāmar Pālam Kaṭalcār Tēciya Pūṅkā) ആദംസ് ബ്രിഡ്ജിനു ചുറ്റുപാടുമുള്ള ഒരു ദേശീയോദ്യാനമാണ്. (രാമന്റെ പാലം എന്നും ആദംസ് ബ്രിഡ്ജ് അറിയപ്പെടുന്നു.) ഇത് വടക്കൻ ശ്രീലങ്കയിൽ മന്നാറിനു 30 കിലോമീറ്റർ ഉത്തര പശ്ചിമദിക്കിൽ സ്ഥിതിചെയ്യുന്നു.
വസ്തുതകൾ ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം, Location ...
ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം | |
---|---|
இராமர் பாலம் கடல்சார் தேசிய பூங்கா | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location within Northern Province | |
Location | Northern Province |
Nearest city | Mannar |
Coordinates | 09°04′15″N 79°37′42″E |
Area | 190 km2 (73 sq mi) |
Established | 22 ജൂൺ 2015 (2015-06-22) |
Governing body | Government of Sri Lanka |
അടയ്ക്കുക