ആക്കൻ കത്തീഡ്രൽ
From Wikipedia, the free encyclopedia
പടിഞ്ഞാറൻ ജർമ്മനിയിലെ ആക്കൻ നഗരത്തിലുള്ള ഒരു റോമൻ കത്തോലിക്ക പള്ളിയാണ് ആക്കൻ കത്തീഡ്രൽ (Aachen Cathedral). യൂറോപ്പിലെ ഏറ്റവും പഴയ കത്തീഡ്രലുകളിൽ ഒന്നാണിത്. ഇത് ചക്രവർത്തി കാറൽമാന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ്, 814 ൽ കാറൽമാൻ ചക്രവർത്തിയുടെ മരണശേഷം ആക്കൻ കത്തീഡ്രലിൽ തന്നെ സംസ്കരിക്കപ്പെട്ടു. 1802 മുതൽ ആച്ചെൻ രൂപതയിലെ വിശ്വാസികളുടെ മദർ ചർച്ചാണ് ഈ പള്ളി.
വസ്തുതകൾ Aachen Cathedral Aachener Dom, അടിസ്ഥാന വിവരങ്ങൾ ...
Aachen Cathedral Aachener Dom | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Aachen, Germany |
നിർദ്ദേശാങ്കം | 50°46′29.1″N 6°5′2.12″E |
മതവിഭാഗം | Roman Catholic |
പ്രവിശ്യ | Diocese of Aachen |
രാജ്യം | ജർമ്മനി |
പ്രതിഷ്ഠയുടെ വർഷം | 805 |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Cathedral |
വാസ്തുവിദ്യാ മാതൃക | Carolingian, Ottonian, Gothic |
തറക്കല്ലിടൽ | 796 |
Official name: Aachen Cathedral | |
Type | Cultural |
Criteria | i, ii, iv, vi |
Designated | 1978 (2nd session) |
Reference no. | 3 |
State Party | Germany |
Region | Western Europe |
അടയ്ക്കുക