അൾട്ടി മീറ്റർFrom Wikipedia, the free encyclopedia അൾട്ടി മീറ്റർ അല്ലെങ്കിൽ അൾട്ടിറ്റ്യൂഡ് മീറ്റർ നിശ്ചിതനിരപ്പിനു മുകളിലുള്ള വസ്തുവിന്റെ ഉയരം അളക്കാൻ ഉപയോഗിക്കുന്നു. ഉയരത്തിന്റെ ഏകകമായ അൾട്ടിമെറ്റ്റി എന്ന് പറയുന്നു. ആഴക്കടലിന്റെ ആഴത്തിന്റെ ഏകകമായ ബത്തിമെറ്റ്റിയോട് ഇതിന് ബന്ധമുണ്ട്.[1] Diagram showing the face of the "three-pointer" sensitive aircraft altimeter displaying an altitude of 10,180 feet.
അൾട്ടി മീറ്റർ അല്ലെങ്കിൽ അൾട്ടിറ്റ്യൂഡ് മീറ്റർ നിശ്ചിതനിരപ്പിനു മുകളിലുള്ള വസ്തുവിന്റെ ഉയരം അളക്കാൻ ഉപയോഗിക്കുന്നു. ഉയരത്തിന്റെ ഏകകമായ അൾട്ടിമെറ്റ്റി എന്ന് പറയുന്നു. ആഴക്കടലിന്റെ ആഴത്തിന്റെ ഏകകമായ ബത്തിമെറ്റ്റിയോട് ഇതിന് ബന്ധമുണ്ട്.[1] Diagram showing the face of the "three-pointer" sensitive aircraft altimeter displaying an altitude of 10,180 feet.