അസിമിന ത്രിലോബ
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
അസിമിന ത്രിലോബ the papaw,[1]pawpaw, paw paw, paw-paw, common pawpaw, Quaker delight, or hillbilly mango[2]എന്നീ പേരുകളിലുമറിയപ്പെടുന്നു. കിഴക്കൻ അമേരിക്ക, കാനഡ, എന്നിവിടങ്ങളിലെ തദ്ദേശവാസിയായ ഈ സസ്യം ചെറിയ ഇലപൊഴിയും സസ്യവിഭാഗത്തിൽപ്പെടുന്നു. അന്നൊനേസീ കുടുംബത്തിൽപ്പെട്ടതും അസിമിന ജീനസിലുൾപ്പെട്ട ഇവയിൽ വലിയ മഞ്ഞ കലർന്ന പച്ച നിറം മുതൽ തവിട്ട് നിറമുള്ള ഫലം ഉണ്ടാകുന്നു. കസ്റ്റാർഡ്-ആപ്പിൾ, ചെറിമോയ, ഷുഗർ ആപ്പിൾ, ഈലാങ്ങ് ഈലാങ്ങ്, മുള്ളാത്ത എന്നിവയും ഈ കുടുംബത്തിൽപ്പെട്ടതാണ്.
അസിമിന ത്രിലോബ | |
---|---|
Asimina triloba in fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Asimina |
Species: | triloba |
Natural range of Asimina triloba |
ആഴമുള്ള വരണ്ടപ്രദേശത്തും, ഫലഭൂയിഷ്ഠമായ താഴ്ചയുള്ള -ഭൂമിയിലും മലയോര പ്രദേശങ്ങളിലും വലിയ, ലഘുപത്രത്തോടു കൂടിയും ഇവ കാണപ്പെടുന്നു. പാവ്പാവ് പഴങ്ങൾ അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യയോഗ്യമായ പഴം ആകുന്നു. (പാചകസംവിധാനത്തിൽ വിളവെടുപ്പിനുള്ള പഴങ്ങൾ അല്ലാതെ പച്ചക്കറികളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും സസ്യശാസ്ത്രത്തിൽ പഴം എന്നാണ് പറഞ്ഞിരിക്കുന്നത്.)[3]