അവസാദശിലFrom Wikipedia, the free encyclopedia ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളിൽ ഒരിനമാണ് അവസാദശില. നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ. പടലങ്ങളായി അവസ്ഥിതമായിക്കാണുന്നു എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത.
ഭൗമശിലകളുടെ മൂന്നു പൊതുവിഭാഗങ്ങളിൽ ഒരിനമാണ് അവസാദശില. നിക്ഷേപണപ്രക്രിയയിലൂടെ അരിക്കലിനും തരംതിരിപ്പിനും വിധേയമായി അടരുകളായി രൂപംകൊള്ളുന്ന ശിലകളാണിവ. പടലങ്ങളായി അവസ്ഥിതമായിക്കാണുന്നു എന്നതാണ് അവസാദശിലാസ്തരങ്ങളുടെ മുഖ്യ സവിശേഷത.