അറഫുര കടൽ
കടൽ / From Wikipedia, the free encyclopedia
പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന അറഫുര കടൽ (അല്ലെങ്കിൽ അറഫുരു കടൽ) ഓസ്ട്രേലിയയ്ക്കും ഇന്തോനേഷ്യൻ ന്യൂ ഗിനിയയ്ക്കും ഇടയിലുള്ള വൻകരത്തട്ടിന് മീതെ കിടക്കുന്നു.
വസ്തുതകൾ അറഫുര കടൽ, Location ...
അറഫുര കടൽ | |
---|---|
Location | ഓഷ്യാനിയ |
Coordinates | 9°00′S 133°0′E |
Type | Sea |
Basin countries | ഓസ്ട്രേലിയ, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗ്വിനിയ |
Max. length | 1,290 km (800 mi) |
Max. width | 560 km (350 mi) |
Islands | അരു ദ്വീപുകൾ, ക്രോക്കർ ദ്വീപ്, ഗൗൾബൺ ദ്വീപുകൾ, ഹോവാർഡ് ദ്വീപ് |
References | [1] |
അടയ്ക്കുക