അമേരിക്കൻ നദി
From Wikipedia, the free encyclopedia
അമേരിക്കൻ നദി (മെക്സിക്കോയുടെ ഭരണത്തിലായിരുന്ന 1847 നു മുമ്പ് "റിയോ ഡി ലോസ് അമേരിക്കാനോസ്") സിയേറാ നെവാഡ പർവതത്തിൽ നിന്ന് ഉത്ഭവിച്ച് സാക്രാമെൻറോ താഴ്വരയിൽവച്ച് സാക്രമെൻറോ നദിയുമായി സംഗമിക്കുന്ന കാലിഫോർണിയയിലെ 120 മൈൽ നീളമുള്ള ഒരു നദിയാണ്.
വസ്തുതകൾ രാജ്യം, സംസ്ഥാനം ...
അമേരിക്കൻ നദി | |
River | |
The American River near ഫെയർ ഓക്സ് | |
രാജ്യം | United States |
---|---|
സംസ്ഥാനം | California |
Region | Sacramento Valley |
Part of | Sacramento River watershed |
പോഷക നദികൾ | |
- ഇടത് | South Fork American River |
- വലത് | North Fork American River |
പട്ടണം | Sacramento |
Primary source | North Fork American River |
- സ്ഥാനം | Mountain Meadow Lake, Placer County, CA |
- ഉയരം | 7,923 ft (2,415 m) [1] |
- നിർദേശാങ്കം | 39°13′04″N 120°16′28″W [2] |
ദ്വിതീയ സ്രോതസ്സ് | South Fork American River |
- location | Nebelhorn, El Dorado County |
- ഉയരം | 7,401 ft (2,256 m) [3] |
- നിർദേശാങ്കം | 38°48′38″N 120°01′52″W [4] |
Source confluence | Folsom Lake |
- സ്ഥാനം | Near Folsom, California |
- ഉയരം | 253 ft (77 m) |
- നിർദേശാങ്കം | 38°29′28″N 121°09′24″W [5] |
അഴിമുഖം | Sacramento River |
- സ്ഥാനം | Sacramento, CA |
- ഉയരം | 23 ft (7 m) [5] |
- നിർദേശാങ്കം | 38°35′51″N 121°30′29″W [5] |
നീളം | 119 mi (192 km), Northeast-southwest Main stem 31 miles (50 km); North Fork 88 miles (142 km)[6] |
നദീതടം | 2,150 sq mi (5,568 km2) [7] |
Discharge | for Fair Oaks |
- ശരാശരി | 3,685 cu ft/s (104 m3/s) [8] |
- max | 314,000 cu ft/s (8,891 m3/s) [8] |
- min | 215 cu ft/s (6 m3/s) [8] |
Map of the American River watershed. It includes the North, Middle, and South forks of the river as well as Rubicon River, a tributary of the Middle Fork. |
അടയ്ക്കുക