അമഡോർ കൗണ്ടി
From Wikipedia, the free encyclopedia
അമഡോർ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, സിയേറാ നെവാഡയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. ഔദ്യോഗികമായി ഇത് കൗണ്ടി ഓഫ് അമഡോർ എന്നറിയപ്പെടുന്നു. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 38,091 ആയിരുന്നു.[4] കൗണ്ടി സീറ്റ് ജാക്സൺ നഗരത്തിലാണു സ്ഥിതി ചെയ്യുന്നത്.[5]
വസ്തുതകൾ അമഡോർ കൗണ്ടി, കാലിഫോർണിയ, Country ...
അമഡോർ കൗണ്ടി, കാലിഫോർണിയ | |||
---|---|---|---|
County | |||
County of Amador | |||
The Amador County foothills in April 2007 | |||
| |||
Nickname(s): "The Heart of the Mother Lode" | |||
Location in the state of California | |||
California's location in the United States | |||
Country | United States of America | ||
State | California | ||
Region | Sierra Nevada | ||
Incorporated | May 1, 1854[1] | ||
നാമഹേതു | José María Amador | ||
County seat | Jackson | ||
Largest city | Ione (population and area) | ||
• ആകെ | 606 ച മൈ (1,570 ച.കി.മീ.) | ||
• ഭൂമി | 595 ച മൈ (1,540 ച.കി.മീ.) | ||
• ജലം | 11.4 ച മൈ (30 ച.കി.മീ.) | ||
ഉയരത്തിലുള്ള സ്ഥലം | 9,414 അടി (2,869 മീ) | ||
• ആകെ | 38,091 | ||
• കണക്ക് (2016)[3] | 37,383 | ||
• ജനസാന്ദ്രത | 63/ച മൈ (24/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (Pacific Daylight Time) | ||
Area code | 209 | ||
FIPS code | 06-005 | ||
GNIS feature ID | 1675841 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക