അബിസ് ആൽബ
യൂറോപ്പിലെ പർവതങ്ങളിലെ തദ്ദേശവാസിയായ ഒരു ഫിർ ഇനം / From Wikipedia, the free encyclopedia
യൂറോപ്യൻ സിൽവർ ഫിർ അല്ലെങ്കിൽ സിൽവർ ഫിർ [3] എന്നുമറിയപ്പെടുന്ന അബിസ് ആൽബ യൂറോപ്പ് പർവതനിരകൾ, പൈറിനീസ് നോർത്ത് മുതൽ നോർമാണ്ടി, കിഴക്കോട്ട്, ആൽപ്സ്, കാർപാത്തിയൻസ്, സ്ലൊവീന്യ, ക്രൊയേഷ്യ, ബോസ്നിയ, ഹെർസെഗോവിന, മോണ്ടെനെഗ്രോ, സെർബിയ, തെക്ക് ഇറ്റലി, ബൾഗേറിയ, അൽബേനിയ, വടക്കൻ ഗ്രീസ് എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. കാനഡയിലെ മാരിടൈം പ്രവിശ്യകളിലും അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്തും വടക്കേ അമേരിക്കയിലെ നോർത്ത് ഈസ്റ്റ് റീജിയണിലെ ക്രിസ്തുമസ്ട്രീ തോട്ടങ്ങളിലും സാധാരണയായി ഇത് വളരുന്നു.[1]
വസ്തുതകൾ അബിസ് ആൽബ, പരിപാലന സ്ഥിതി ...
അബിസ് ആൽബ | |
---|---|
In Silesian Beskids, Poland | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
Division: | Pinophyta |
Class: | Pinopsida |
Order: | Pinales |
Family: | Pinaceae |
Genus: | Abies |
Species: | A. alba |
Binomial name | |
Abies alba Mill.[2] | |
Distribution map | |
Synonyms[2] | |
List
|
അടയ്ക്കുക