അഫ്ഗാനിസ്താൻ
ഏഷ്യയിലെ ഒരു പരമാധികാര രാജ്യം / From Wikipedia, the free encyclopedia
ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ് അഫ്ഗാനിസ്താൻ. ഔദ്യോഗിക നാമം ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പാകിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന,ഇന്ത്യ (പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ പ്രദേശം) എന്നിവയാണ് ഈ രാജ്യത്തിൻറെ അയൽ രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഇത്.
വസ്തുതകൾ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ جمهوری اسلامی افغانستانജൊമൊഹുരിയെ ഇസ്ലാമിയെ അഫ്ഗാനിസ്ഥാൻ(പേർഷ്യൻ)د افغانستان اسلامي جمهوریتദ അഫ്ഗാനിസ്ഥാൻ ഇസ്ലാമി ജൊംഹൊരിയാത്(പഷ്തോ), തലസ്ഥാനം and largest city ...
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ جمهوری اسلامی افغانستان ജൊമൊഹുരിയെ ഇസ്ലാമിയെ അഫ്ഗാനിസ്ഥാൻ (പേർഷ്യൻ) د افغانستان اسلامي جمهوریت ദ അഫ്ഗാനിസ്ഥാൻ ഇസ്ലാമി ജൊംഹൊരിയാത് (പഷ്തോ) | |
---|---|
Flag | |
ദേശീയ ഗാനം: അഫ്ഗാൻ ദേശീയ ഗാനം | |
തലസ്ഥാനം and largest city | കാബൂൾ |
ഔദ്യോഗിക ഭാഷകൾ | ഡരി പേർഷ്യൻ പഷ്തോ[1] |
നിവാസികളുടെ പേര് | അഫ്ഗാൻ [alternatives] |
ഭരണസമ്പ്രദായം | ഇസ്ലാമിക്ക് എമിറേറ്റ് |
• <nowiki> പരമോന്നത നേതാവ് | ഹിബത്തൂള്ള അഖുണ്ട്സാദാ |
• പ്രധാന മന്ത്രി | ഹസൻ ആഘുണ്ട് |
• ചീഫ് ജസ്റ്റീസ് | അബ്ദുൽ ഹകീം ഹക്കാനി |
നിയമനിർമ്മാണസഭ | ഇല്ല |
• ഉപരിസഭ | മൂപ്പന്മാരുടെ സഭ |
സ്ഥാപനം | |
ഒക്ടോബർ 1747 | |
• സ്വാതന്ത്ര്യം (യുണൈറ്റഡ് കിങ്ഡത്തിൽനിന്ന്) | ഓഗസ്റ്റ് 19, 1919 |
• ആകെ വിസ്തീർണ്ണം | 647,500 km2 (250,000 sq mi) (41ആം) |
• ജലം (%) | തുച്ഛം |
• 2012 estimate | 30,419,928 [4] (40) |
• 1979 census | 15.5 ദശലക്ഷം[5] |
• ജനസാന്ദ്രത | 43.5/km2 (112.7/sq mi) (150ആം) |
ജി.ഡി.പി. (PPP) | 2011 estimate |
• ആകെ | $29.731 ശതകോടി[6] |
• പ്രതിശീർഷം | $956[6] |
ജി.ഡി.പി. (നോമിനൽ) | 2011 estimate |
• ആകെ | $18.181 ശതകോടി[6] |
• Per capita | $585[6] |
ജിനി (2008) | 29[7] Error: Invalid Gini value |
എച്ച്.ഡി.ഐ. (2011) | 0.398[8] Error: Invalid HDI value · 172nd |
നാണയവ്യവസ്ഥ | അഫ്ഗാനി (AFN) |
സമയമേഖല | UTC+4:30 (D†) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | +93 |
ഇൻ്റർനെറ്റ് ഡൊമൈൻ | .af |
അടയ്ക്കുക