അപ്പാച്ചെ ടോംക്യാറ്റ്
From Wikipedia, the free encyclopedia
അപ്പാച്ചെ ടോംകാറ്റ് (ചുരുക്കത്തിൽ "ടോംകാറ്റ്" എന്ന് വിളിക്കപ്പെടുന്നു) ജക്കാർത്ത സെർവ്ലെറ്റ്, ജക്കാർത്ത എക്സ്പ്രഷൻ ലാംഗ്വേജ്, വെബ്സോക്കറ്റ് സാങ്കേതികവിദ്യകളുടെ സ്വതന്ത്രവും ഓപ്പൺ സോഴ്സ് ഇമ്പ്ലിമെന്റഷനുമാണ്.[2] ടോംകാറ്റ് ജാവ കോഡ് പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു "പ്യൂവർ ജാവ" എച്ച്ടിടിപി(HTTP) വെബ് സെർവർ എൺവയൺമെന്റ് നൽകുന്നു.
വസ്തുതകൾ Original author(s), വികസിപ്പിച്ചത് ...
Original author(s) | James Duncan Davidson |
---|---|
വികസിപ്പിച്ചത് | The Apache Software Foundation |
ആദ്യപതിപ്പ് | 1999; 25 years ago (1999) |
Stable release | |
റെപോസിറ്ററി | Tomcat Repository |
ഭാഷ | Java |
തരം | Servlet container HTTP web server |
അനുമതിപത്രം | Apache-2.0 |
വെബ്സൈറ്റ് | tomcat |
അടയ്ക്കുക
അപ്പാച്ചെ ടോംകാറ്റിനെ ചിലപ്പോൾ അപ്പാച്ചെ വെബ് സെർവറുമായി തെറ്റിദ്ധരിക്കാറുണ്ട്. അപ്പാച്ചെ ലൈസൻസ് 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയ അപ്പാച്ചെ സോഫ്റ്റ്വെയർ ഫൗണ്ടേഷന്റെ കീഴിലുള്ള ഡെവലപ്പർമാരുടെ ഒരു തുറന്ന കമ്മ്യൂണിറ്റിയാണ് ടോംകാറ്റ് വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.