അന്റോണിയോ സ്കാർപ
From Wikipedia, the free encyclopedia
അന്റോണിയോ സ്കാർപ (9 മെയ് 1752 - 31 ഒക്ടോബർ 1832) ഒരു ഇറ്റാലിയൻ ശരീരശാസ്ത്രജ്ഞനും പ്രൊഫസറുമായിരുന്നു.
വസ്തുതകൾ അന്റോണിയോ സ്കാർപ, ജനനം ...
അന്റോണിയോ സ്കാർപ | |
---|---|
ജനനം | (1752-05-09)9 മേയ് 1752 മോട്ട ഡി ലിവെൻസ |
മരണം | 31 ഒക്ടോബർ 1832(1832-10-31) (പ്രായം 80) ബോസ്നാസ്കോ |
ദേശീയത | ഇറ്റാലിയൻ |
കലാലയം | പാദുവ സർവ്വകലാശാല |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ശരീരശാസ്ത്രഞ്ജൻ |
സ്ഥാപനങ്ങൾ | University of Modena |
അക്കാദമിക് ഉപദേശകർ | ജിയോവാന്നി ബാറ്റിസ്റ്റ മോർഗാഗ്നി |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | ഇഗ്നാസ് ഡോള്ളിങ്കർ |
അടയ്ക്കുക