അന്നാ ഫ്രോയിഡ്
From Wikipedia, the free encyclopedia
അന്നാ ഫ്രൊയിഡ് (ജീവിതകാലം: 3 ഡിസംബർ 1895-9 ഒക്ടോബർ 1982) സിഗ്മണ്ഡ് ഫ്രൊയിഡിന്റെയും മാർത്ത ബെർണായ്സിന്റെയും 6-ാമത്തെ കുട്ടിയാണ്. അവൾ തന്റെ അച്ഛന്റെ പാത പിന്തുടർന്ന്, മനോവിശ്ലെഷണത്തിൽ വലിയ സംഭാവന നൽകി. അവരെ കുട്ടികളുടെ മനഃശാസ്ത്ര സ്ഥാപകയായി കരുതപ്പെടുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ അന്നാ ഫ്രോയിഡ് (ഇംഗ്ലീഷ്: Anna Freud), ജനനം ...
ജനനം | (1895-12-03)ഡിസംബർ 3, 1895 |
---|---|
മരണം | ഒക്ടോബർ 9, 1982(1982-10-09) (പ്രായം 86) ലണ്ടൻ, ഇംഗ്ലണ്ട് |
പൗരത്വം | ഓസ്ട്രിയൻ |
അറിയപ്പെടുന്നത് | Work on the nature of ego |
മാതാപിതാക്ക(ൾ) | സിഗ്മണ്ട് ഫ്രോയിഡ് മാർത്ത ബെർണെയ്സ് |
അടയ്ക്കുക