അന്തോണിയോ മച്ചാദോ
From Wikipedia, the free encyclopedia
സ്പാനിഷ് കവിയും 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്നു അന്തോണിയോ മച്ചാദോ .(1875 ജൂലൈ 26 - ഫെബ്രുവരി 22, 1939). കാല്പനികതയും പ്രതീകാത്മകതയും ഉൾച്ചേർന്ന കാവ്യകല്പനകളായിരുന്നു മച്ചാദോയുടെ കവിതകളിൽ പ്രത്യക്ഷമായിരുന്നത്. മചാദോ "പദ്യത്തിൽ സംസാരിക്കുകയും കവിതയിൽ ജീവിക്കുകയും ചെയ്തു."എന്ന് ജെറാർഡോ ഡീഗോ വിലയിരുത്തിയിരുന്നു.[1]
വസ്തുതകൾ അന്തോണിയോ മച്ചാദോ, ജനനം ...
അന്തോണിയോ മച്ചാദോ | |
---|---|
ജനനം | Antonio Cipriano José María y Francisco de Santa Ana Machado y Ruiz (1875-07-26)26 ജൂലൈ 1875 Seville, Spain |
മരണം | 22 ഫെബ്രുവരി 1939(1939-02-22) (പ്രായം 63) Collioure, France |
തൊഴിൽ | കവി ഫ്രഞ്ച് പ്രൊഫസ്സർ |
ഭാഷ | സ്പാനിഷ് |
ദേശീയത | സ്പാനിഷ് |
Genre | കവിത |
ശ്രദ്ധേയമായ രചന(കൾ) | Soledades, Campos de Castilla |
പങ്കാളി | Leonor Izquierdo |
അടയ്ക്കുക