അനിത ഗരിബാൽഡി
From Wikipedia, the free encyclopedia
അനിത ഗരിബാൽഡി എന്നറിയപ്പെടുന്ന അന മരിയ ഡി ജീസസ് റിബീറോ ഡാ സിൽവ, (Portuguese: [ɐˈnitɐ ɡɐɾiˈbawdʒi], Italian: [aˈniːta ɡariˈbaldi]; ഓഗസ്റ്റ് 30, 1821 - ഓഗസ്റ്റ് 4, 1849), ഇറ്റാലിയൻ വിപ്ലവകാരിയും ഗ്യൂസെപ്പെ ഗരിബാൽഡിയുടെ ബ്രസീലിയൻ ഭാര്യയും കൂട്ടാളിയും ആയിരുന്നു. അവരുടെ പങ്കാളിത്തം പത്തൊൻപതാം നൂറ്റാണ്ടിലെ റൊമാന്റിസിസത്തിന്റെയും വിപ്ലവ ലിബറലിസത്തിന്റെയും യുഗത്തിന്റെ പ്രതീകമാണ്.
വസ്തുതകൾ അനിത ഗരിബാൽഡി, ജനനം ...
അനിത ഗരിബാൽഡി | |
---|---|
ജനനം | അന മരിയ ഡി ജീസസ് റിബെയ്റോ ഡാ സിൽവ (1821-08-30)ഓഗസ്റ്റ് 30, 1821 ലഗുണ, യുണൈറ്റഡ് കിംഗ്ഡം ഓഫ് പോർച്ചുഗൽ, ബ്രസീൽ, അൽഗാർവെസ് |
മരണം | 4 ഓഗസ്റ്റ് 1849(1849-08-04) (പ്രായം 27) രവെന്ന, Papal States |
അന്ത്യ വിശ്രമം | ജാനികുലം, റോം, ഇറ്റലി |
ദേശീയത | ബ്രസീലിയൻ |
തൊഴിൽ | റൊമാൻസിസ്റ്റ് |
ജീവിതപങ്കാളി(കൾ) | ഗ്യൂസെപ്പെ ഗരിബാൽഡി |
അടയ്ക്കുക