അനാഥമന്ദിരംFrom Wikipedia, the free encyclopedia അനാഥശിശുക്കൾക്കു പാർപ്പിടവും മറ്റു സംരക്ഷണങ്ങളും നൽകുന്ന സ്ഥാപനങ്ങളാണ് അനാഥമന്ദിരം. അന്തേവാസികളായ ശിശുക്കളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുതകുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്നതാണ് ഈ സ്ഥാപനങ്ങളുടെ മുഖ്യലക്ഷ്യം. സെയിന്റ് നിക്കോളാസ് ഓർഫനേജ് റഷ്യ
അനാഥശിശുക്കൾക്കു പാർപ്പിടവും മറ്റു സംരക്ഷണങ്ങളും നൽകുന്ന സ്ഥാപനങ്ങളാണ് അനാഥമന്ദിരം. അന്തേവാസികളായ ശിശുക്കളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കുതകുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുകയെന്നതാണ് ഈ സ്ഥാപനങ്ങളുടെ മുഖ്യലക്ഷ്യം. സെയിന്റ് നിക്കോളാസ് ഓർഫനേജ് റഷ്യ