അഞ്ജന സുഖാനി (ജനനം: ഡിസംബർ 10, 1978) ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ്. അവർ പ്രധാനമായും ഹിന്ദി , തെലുങ്ക് , കന്നഡ സിനിമകളിൽ അഭിനയിക്കുന്നു.
വസ്തുതകൾ Anjana Sukhani, ജനനം ...
Anjana Sukhani |
---|
Sukhani at 59th Filmfare Awards |
ജനനം | (1978-12-10) 10 ഡിസംബർ 1978 (45 വയസ്സ്)
|
---|
ദേശീയത | Indian |
---|
തൊഴിൽ | Actress, model |
---|
സജീവ കാലം | 2002–present |
---|
അടയ്ക്കുക