അഗസ്റ്റസ് ഡി മോർഗൻ
From Wikipedia, the free encyclopedia
ഒരു ബ്രിട്ടിഷ് ഗണിതശാസ്ത്രജ്ഞനായിരുന്നു അഗസ്റ്റസ് ഡി മോർഗൻ . തർക്കശാസ്ത്രത്തിലും അവഗാഹം നേടിയിരുന്നു. 1806 ജൂൺ 27-ന് തെക്കേ ഇന്ത്യയിലെ മധുരയിൽ ജനിച്ചു. ഇംഗ്ലണ്ടിലായിരുന്നു വിദ്യാഭ്യാസം. മതത്തിന്റെ പേരിലുള്ള വിഭാഗീയ ചിന്തകളോടും നാട്യങ്ങളോടും എതിർപ്പു പ്രകടിപ്പിച്ചതുമൂലം ഡി മോർഗന് കേംബ്രിഡ്ജ് ഫെലോഷിപ്പ് നഷ്ടമായി.
വസ്തുതകൾ അഗസ്റ്റസ് ഡി മോർഗൻ, ജനനം ...
അഗസ്റ്റസ് ഡി മോർഗൻ | |
---|---|
ജനനം | (1806-06-27)27 ജൂൺ 1806 |
മരണം | 18 മാർച്ച് 1871(1871-03-18) (പ്രായം 64) |
ദേശീയത | British |
കലാലയം | Trinity College University of Cambridge |
അറിയപ്പെടുന്നത് | De Morgan's laws De Morgan algebra Relation algebra Universal algebra |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematician and logician |
സ്ഥാപനങ്ങൾ | University College London University College School |
അക്കാദമിക് ഉപദേശകർ | John Philips Higman George Peacock William Whewell |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Edward Routh James Joseph Sylvester Frederick Guthrie William Stanley Jevons Ada Lovelace Francis Guthrie Stephen Joseph Perry |
സ്വാധീനങ്ങൾ | George Boole |
സ്വാധീനിച്ചത് | Thomas Corwin Mendenhall |
കുറിപ്പുകൾ | |
He was the father of William De Morgan. |
അടയ്ക്കുക