അകിര സുസുക്കി
From Wikipedia, the free encyclopedia
അകിര സുസുക്കി (鈴木 章, Suzuki Akira?, ജനനം സെപ്റ്റംബർ 12, 1930) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം[1][2][3][4].
വസ്തുതകൾ അകിര സുസുക്കി, ജനനം ...
അകിര സുസുക്കി | |
---|---|
ജനനം | (1930-09-12) സെപ്റ്റംബർ 12, 1930 (93 വയസ്സ്) |
ദേശീയത | Japanese |
കലാലയം | Hokkaidō University |
അറിയപ്പെടുന്നത് | Suzuki reaction |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
സ്ഥാപനങ്ങൾ | Hokkaidō University |
അടയ്ക്കുക
പല്ലാഡിയം ഉൽപ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, ഐച്ചി നെഗീഷി എന്നിവരുമായി ചേർന്ന് പങ്കിട്ടു[5].